Description

വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌കരണ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്‍കി. പ്രതിദിനം 90 മെട്രിക് ടണ്ണിലേറെ മാലിന്യം നിക്ഷേപിക്കരുതെന്നാണ് ഉപാധി. മാലിന്യ നിക്ഷേപത്തിനെതിരെ വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ കുമാരി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

Related video group

Comments

Be the first to comment
about Vilappilsala: SC Orders Plant To Be Reopened [Reporter HD] video.

Post your comment


Your name:

Email: (will not be published)

Your comment:

Confirm:
* Please keep your comments clean. Max 400 chars.

Similar videos in Reporter Online Videos category