Description
വയലാര്‍ രവി ആഭ്യന്തരമന്ത്രിയായിരിക്കേ ഇടുക്കിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പുനരന്വേഷിക്കുമ്പോള്‍ വയലാര്‍ രവി ആ കാലത്തെ എങ്ങനെ നോക്കി കാണുന്നു? കെ പി സി സി പുനഃസംഘടന ഗ്രൂപ്പടിസ്ഥാനത്തില്‍ ആകരുതെന്ന വയലാര്‍ രവിയുടെ നിര്‍ദ്ദേശം എത്രമാത്രം പ്രായോഗികമാണ്? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മതേതരമുഖം നഷ്ടമായോ? വയലാര്‍ രവി പ്രതികരിക്കുന്നു ക്ലോസ് എന്‍കൗണ്ടറില്‍.



![Venu Balakrishnan interviews Interviews Fahad Fasil @ Close encounter Part 2 [Reporter HD] from Kerala Videos Venu Balakrishnan interviews Interviews Fahad Fasil @ Close encounter Part 2 [Reporter HD]](http://img.youtube.com/vi/e_ydispb5ZY/1.jpg)
![Venu Balakrishnan interviews Interviews Fahad Fasil @ Close encounter Part 3 [Reporter HD] from Kerala Videos Venu Balakrishnan interviews Interviews Fahad Fasil @ Close encounter Part 3 [Reporter HD]](http://img.youtube.com/vi/aHfagRytNFg/1.jpg)









