Description

Oru padam thedi- Kadhakku Pinnil (1987) - RequestedMusic - OuseppachanLyrics - ONV KurupSinger - K S ChithraOru padham thedi eenagal thedikaralile mooka dughamgal neekiAksharangale thottu vilichu njanAgni pushpangale thottunarthiPadi yirangum velichamanennnulKavitha pushpangal than nombarangalumKurishu perunna jeevitham choodiyaThiru murivinte kumkuma pookalum(oru padham)Puzhathan sangeetham kelkkutharunnaAzhakin chillu pathrathile malsyam njanKalavu poya than ganatha koodinteAzhikalkapuram thedunna pakshi njan(oru padham)ഒരു പദം തേടി, ഈണങ്ങള്‍ തേടികരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെഅക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാന്‍അഗ്നിപുഷ്‌പങ്ങളെ തൊട്ടുണര്‍ത്തി(ഒരു പദം...)പടിയിറങ്ങും വെളിച്ചമാണെന്നുള്ളില്‍പതിതപുഷ്‌പങ്ങള്‍ തന്‍ നൊമ്പരങ്ങളുംകുരിശു പേറുന്ന ജീവിതം ചൂടിയതിരുമുറിവിന്റെ കുങ്കുമപ്പൂക്കളും(ഒരു പദം...)പുഴതന്‍ സംഗീതം കേള്‍ക്കാനുഴറുന്നഅഴകിന്‍ ചില്ലുപാത്രത്തിലെ മത്സ്യം ഞാന്‍കളവുപോയ തന്‍ ഗാനത്തെ, കൂടിന്റെഅഴികള്‍ക്കപ്പുറം തേടുന്ന പക്ഷി ഞാന്‍(ഒരു പദം...)

Comments

Be the first to comment
about Oru padam thedi- Kadhakku Pinnil (1987) - Requested video.

Post your comment


Your name:

Email: (will not be published)

Your comment:

Confirm:
* Please keep your comments clean. Max 400 chars.

Similar videos in Malayalam Film Songs category