Description
ആലപ്പുഴ സര്‍വോദയ പുരത്തുള്ള മലിനീകരണ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. മാലിന്യം കുമിഞ്ഞുകൂടുന്നതിനാല്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. വര്‍ഷകാലം എത്തുന്നതോടെ പ്രശ്‌നം രൂക്ഷമാകും.
















