Description

Movie - Azhakulla SeleenaYear - 1973Lyrics - VayalarMusic - YesudasSingers - Yesudas, B VasanthaStory - Muttathu VarkeyScreenplay - Thoppil BhasiProducer - K S R MoorthyBanner - Chithra Kala KendramDirection - K S Sethumadhavanപുഷ്പഗന്ധീ..സ്വപ്നഗന്ധീ...പ്രകൃതീ നിന്റെപച്ചിലമേടയിലന്തിയുറങ്ങാനെന്തു രസം!കാമദേവന്‍ പൂനുള്ളാത്തൊരു താഴ്വരയില്‍പ്രിയകാമുകനോടൊത്തു താമസിക്കാനെന്തുസുഖം!പീരുമേട്ടിലെ നീലിമ നീര്‍ത്തിയ പുല്‍പ്പായില്‍ ..ആ ഹാ ഹാഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയില്‍പീരുമേട്ടിലെ നീലിമ നീര്‍ത്തിയ പുല്‍പ്പായില്‍ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയില്‍ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ.. ആ..ആ‍ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ‍സന്ധ്യവന്നു ചായമിടുന്നതു കാണാനെന്തു രസംസുഭാഷിണീ ആഹാ... പ്രേമസ്വരൂപിണീ..ആഹാ..നിന്‍ സിരകളെ വീണതന്ത്രികളാക്കിയ സോളമന്‍ ഞാന്‍ആ....(പുഷ്പഗന്ധീ..)ഭൂമികന്യക്കു യൌവ്വനം നല്‍കിയ ധനുമാസം ..ആ ഹാ ഹാഇതു പൂക്കളൊക്കെയുറക്കമൊഴിക്കും മധുവിധുമാസംഭൂമികന്യക്കു യൌവ്വനം നല്‍കിയ ധനുമാസംഇതു പൂക്കളൊക്കെയുറക്കമൊഴിക്കും മധുവിധുമാസംമഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍.. ആ..ആ‍മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍മഞ്ജുചന്ദ്രിക മഞ്ഞളിടുന്നതു കാണാനെന്തുരസം!സുഭാഷിണീ..ആഹാ... പ്രേമസ്വരൂപിണീ..ആഹാ..നിന്‍ സിരകളില്‍ പ്രേമാമൃതമായൊഴുകിയ സോളമന്‍ ഞാന്‍ആ.....

Comments

Be the first to comment
about Pushpagandhi - Azhakulla Seleena video.

Post your comment


Your name:

Email: (will not be published)

Your comment:

Confirm:
* Please keep your comments clean. Max 400 chars.

Similar videos in Malayalam Film Songs category