Description
Movie - Varshangal PoyathariyaatheYear - 1987Lyrics - Kottakkal Kunjumoideen KuttyMusic - Mohan SitharaRaaga - Misra SivaranjaniSinger - YesudasProducer - Jayasoorya FilmsDirection - Mohan Roopഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായിമനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടിമറഞ്ഞു പോയി ആ മന്ദഹാസംഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രംഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നുപൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നുഎരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളുംആ കാട്ടു തീയില്‍ (ഇല കൊഴിയും )പ്രേമത്തിന്‍ മധുരിമയുംവിരഹത്തിന്‍ കണ്ണീരുംരാപ്പാടി രാവുകളില്‍ തേങ്ങിയോ നീവര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലുംആ ശിശിരം മായുമോ ഓര്‍മ്മകളില്‍മറക്കുവാനാകുമോ ആ ദിവ്യ രാഗംആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല കൊഴിയും )

















