Description

Movie - VeenapoovuYear - 1983Lyrics - Sreekumaran ThampiMusic - VidhyadharanRaaga - AabheriSinger - YesudasStory - RavisankarProducer - SooryaprakashBanner - Mithra Film MakersDirection - Ambiliസ്വര്‍ഗ്ഗങ്ങളേ.....നഷ്ടസ്വര്‍ഗ്ഗങ്ങളേ..........നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരുദുഃഖസിംഹാസനം നല്‍കിതപ്തനിശ്വാസങ്ങള്‍ചാമരം വീശുന്നഭഗ്നസിംഹാസനം നല്‍കീ.....ഈ......നഷ്ടസ്വര്‍ഗ്ഗങ്ങളേ..........മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയമായാമയൂരമിന്നെവിടെ -കല്‍പ്പനാമഞ്ജുമയൂരമിന്നെവിടെഅമൃതകുംഭങ്ങളാല്‍ അഭിഷേകമാടിയആഷാഢപൂജാരിയെവിടെഅകന്നേ പോയ്‌ മുകില്‍ അലിഞ്ഞേ പോയ്‌അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌നഷ്ടസ്വര്‍ഗ്ഗങ്ങളേ..........കരളാലവളെന്‍ കണ്ണീരു കോരികണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍സുന്ദരകവനങ്ങള്‍ തിരുകിഒഴിഞ്ഞൊരാ വീഥിയില്‍കൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍വീണപൂവായവള്‍ പിന്നെഅകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരുദുഃഖസിംഹാസനം നല്‍കിതപ്തനിശ്വാസങ്ങള്‍ചാമരം വീശുന്നഭഗ്നസിംഹാസനം നല്‍കീ.....ഈ......

Comments

Be the first to comment
about Nashtaswargangale - Veenapoovu video.

Post your comment


Your name:

Email: (will not be published)

Your comment:

Confirm:
* Please keep your comments clean. Max 400 chars.

Similar videos in Malayalam Film Songs category